HOME
DETAILS
MAL
ചിത്രരചനാ മത്സരം
backup
October 05 2016 | 20:10 PM
ആലപ്പുഴ: നെഹ്റു യുവകേന്ദ്രയുടെയും സബര്‍മതി ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ നഗരചത്വരം ആര്‍ട്ട് ഗ്യാലറിയില്‍ ഒക്ടോബര്‍ ഏഴിന് രാവിലെ ചിത്രരചനാ മത്സരം നടക്കും. 9.30ന് രജിസ്ട്രേഷന് ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ സ്കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രവുമായി എത്തണം. യു.പി., എച്ച്.എസ്. വിഭാഗത്തില്‍ മത്സരം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446618267.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."