HOME
DETAILS
MAL
തേനീച്ചയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരുക്ക്
backup
October 05 2016 | 21:10 PM
കട്ടപ്പന: തേനീച്ചയുടെ കുത്തേറ്റ് തോട്ടം സൂപ്പര്‍വൈസര്‍ക്കും ഒന്‍പത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പരുക്കേറ്റു.
വണ്ടിപ്പെരിയാര്‍ പോബ്സണ് കമ്പനിയുടെ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ മൗണ്ട് ഡിവിഷനിലെ ഇതര സംസ്ഥാന തൊഴിലാളികളായ ആഷ്നാ ബാനു(40), മുഹര്‍ അലി( 20) റാഫിയാ(20), ജഹാനാ ബീഗം (24), മുജീബ് റഹ്മാന്(30), റോഹന്‍ മാറായ(20), മാഫിയാ ഖാദര്‍(18), മുഹമ്മദ് മന്‍സൂര്‍ അലി(37), സഹീനാ (50), തോട്ടം സൂപ്പര്‍വൈസര്‍ കൃഷ്ണന്(29) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."