HOME
DETAILS
MAL
'സര്‍ക്കാര്‍ തീരുമാനം പുനഃപരിശോമധിക്കണം'
backup
October 05 2016 | 22:10 PM
നരിക്കുനി: സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പാറന്നൂര്‍ ഏഴാം വാര്‍ഡ് മുസ്ലിം ലീഗ് കണ്വന്ഷന് ആവശ്യപ്പെട്ടു. കെ.സി അബുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഉസൈന്കുട്ടി ഹാജി അധ്യക്ഷനായി. സി.കെ സലീം, പി.വി അബൂബക്കര്‍ മാസ്റ്റര്‍, എം.സി ഇബ്രാഹിം, എ. മിഹ് ജഹ്, അബ്ദുല്‍ ഹമീദ്, കെ. മുനീര്‍, പി. അഷ്റഫ്, പി. മുസ്തഫ, ടി.സി ശരീഫ്, ടി.കെ സി ജഅ്ഫര്‍ സംസാരിച്ചു. ചടങ്ങില്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."