HOME
DETAILS
MAL
ജബലുന്നൂര്‍ പ്രവേശന പരീക്ഷ നാളെ
backup
May 09 2016 | 06:05 AM
പേരാമ്പ്ര: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയര്‍ സ്ഥാപനമായ ജബലുന്നൂര്‍ ശരീഅ കോളജ് പ്രവേശന പരീക്ഷ നാളെ രാവിലെ 10ന് കോളജില്‍ നടക്കും. മദ്‌റസ അഞ്ചാം ക്ലാസും സ്‌കുള്‍ ഏഴാം ക്ലാസും പാസായവര്‍ക്കാണു പ്രവേശനം. ഫോണ്‍ 9747380813.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."