HOME
DETAILS
MAL
എഫ്.എന്‍.പി.ഒ കൂട്ട ഉപവാസം നടത്തി
backup
October 05 2016 | 23:10 PM
കണ്ണൂര്‍: ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ജി.ഡി.എസ് ജീവനക്കാരുടെ കൂട്ട ഉപവാസം സംഘടിപ്പിച്ചു.
ബോണസ് വര്‍ധനവില്‍ ഗ്രാമീണ്‍ തപാല്‍ ജീവനക്കാരോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന വിവേചനം അവസാനിപ്പിക്കുക, മുഴുവന്‍ ഓഫിസുകളിലും ശൗചാലയങ്ങള്‍ ഉറപ്പുവരുത്തുക, വൃത്തിഹീനമായ ശൗചാലയങ്ങള്‍ മാറ്റിസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം നടത്തിയത്.
കണ്ണൂര്‍ ഹെഡ് പോസ്റ്റോഫിസിനു മുന്നില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. എഫ്.എന്‍.പി.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് കരിപ്പാല്‍ സുരേന്ദ്രന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."