HOME
DETAILS
MAL
ആരോഗ്യമന്ത്രി ശൈലജയുടെ ഓഫീസില്‍ തീപിടുത്തം
backup
October 06 2016 | 11:10 AM
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ തീപിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എ.സി ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. ആരോഗ്യ മന്ത്രിയുടെ യോഗത്തിനിടെയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."