HOME
DETAILS
MAL
വിദ്വേഷ പ്രസംഗം; മുജാഹിദ് നേതാവ് ഷംസുദ്ദീന് പാലത്തിനെതിരെ യു.എ.പി.എ ചുമത്തി
backup
October 06 2016 | 16:10 PM
കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുജാഹിദ് നേതാവ് ഷംസുദ്ദീന് പാലത്തിനെതിരെ യു.എ.പി.എ ചുമത്തി. കോഴിക്കോട് നടക്കാവ് പൊലിസാണ് കേസ് അന്വേഷിക്കുന്നത്.
കോഴിക്കോട് നഗരത്തില്‍ വിദ്വേഷപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. അഡ്വ. സി ഷൂക്കൂറാണ് ഇയാള്‍ക്കെതിരെ കാസര്‍കോട്ട് പരാതി ഫയല്‍ ചെയ്തത്. ഇതുപ്രകാരം നടക്കാവ് പൊലിസ് കേസെടുക്കുകയായിരുന്നു. ഉടന്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."