HOME
DETAILS
MAL
ബാലാമണിയമ്മ പുരസ്‌കാരത്തിന് എഴുത്തുകാരെ നിര്‍ദേശിക്കാം
backup
October 07 2016 | 01:10 AM
കൊച്ചി: ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരത്തിന് സഹൃദയരില്‍ നിന്ന് നാമനിര്‍ദേശം ക്ഷണിച്ചു.സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പ്രശസ്തരും പ്രഗത്ഭരുമായ മൂന്നു പേരെ നിര്‍ദേശിക്കാം. ഒക്ടോബര്‍ 25 നകം നാമനിര്‍ദേശങ്ങള്‍ ലഭിക്കണം.
വിലാസം: ജനറല്‍ കണ്‍വീനര്‍,അന്താരാഷ്ട്ര പുസ്തകോത്സവ സമിതി,കലൂര്‍ ടവേഴ്‌സ്,കലൂര്‍,കൊച്ചി682017. ഇമെയില്‍:യീീസളലേെസീരവശ@ഴാമശഹ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."