HOME
DETAILS
MAL
കലക്ടറേറ്റിലെ ക്രഷ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി
backup
October 07 2016 | 03:10 AM
കല്‍പ്പറ്റ: സിവില്‍ സ്റ്റേഷനിലെ ക്രഷ് പുതുതായി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റി. ഇലക്ഷന് ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ക്രഷ് പ്രധാന കോണ്‍ഫറന്‍സ് ഹാളിനടുത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കെട്ടിടത്തിലേക്കാണ് മാറ്റിയത്. ക്രഷിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. സൂപ്രണ്ടിങ് എന്‍ജിനിയര്‍ പി. വിനീതന്, എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ അശോക് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) സുരേഷ് ബാബു, പാറത്തോട്ടം കര്‍ഷക വികസന സമിതി സെക്രട്ടറി പി.വി വര്‍ഗ്ഗീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."