HOME
DETAILS

പ്ലാസ്റ്റിക് രഹിത മാതൃകയുമായി വിദ്യാര്‍ഥികള്‍

  
backup
October 07 2016 | 04:10 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af


തിരൂര്‍: പാതയോരങ്ങള്‍ പ്ലാസ്റ്റിക് രഹിതമാക്കാന്‍ വിദ്യാര്‍ഥികളുടെ നേത്യത്വത്തില്‍ മാതൃകാ പ്രവര്‍ത്തനം തുടങ്ങി. താനൂര്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കര്‍മപദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. വിദ്യാലയ പരിസരത്തും സമീപ പ്രദേശങ്ങളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്റ്റിക്‌രഹിത പാതയോരം, പ്ലാസ്റ്റിക് വിമുക്ത കാംപസ് പദ്ധതികള്‍ക്കു തുടക്കമിട്ടത്.
സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി.
സ്‌കൂളിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ റോഡരികിലെ പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്തു. താനൂര്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ പരിസരവും ശുചികരിച്ചു. പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശുചീകരണം നടത്തും. വീടുകളില്‍  ബോധവല്‍ക്കരണം നടത്താനും തീരുമാനമുണ്ട്.
പദ്ധതികളുടെ ഉദ്ഘാടനം താനൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അഷറഫ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി. ജാഫര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സജിത, അധ്യാപകരായ ജയശ്രീ, ഉഷ, സുനില്‍, സക്കീര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  20 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  20 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  20 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  20 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  20 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  20 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago