HOME
DETAILS
MAL
ലോറിക്കു പിന്നില്‍ മീന്‍ വണ്ടിയിടിച്ചു
backup
October 07 2016 | 04:10 AM
വള്ളിക്കുന്ന്: ഹംപ് കണ്ടു ബ്രേക്കിട്ട ലോറിക്കു പിന്നില്‍ മീന്‍ വണ്ടിയിടിച്ച് അപകടം. തിരുവന്തപുരത്തുനിന്നു മംഗലാപുരത്തേക്കു പോകുകയായിരുന്ന മീന്‍ വണ്ടിയാണ് കടലുണ്ടി നഗരം എ.എം.യു.പി സ്‌കൂളിനു സമീപം അപകടത്തില്‍പെട്ടത്. ഇന്നലെ പുലര്‍ച്ചെ ആറോടെയായിരുന്നു സംഭവം. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."