HOME
DETAILS
MAL
സമഗ്രാന്വേഷണം വേണം
backup
October 07 2016 | 04:10 AM
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട് മുഴുവന്‍ പ്രതികളേയും പുറത്തു കൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. പത്ര സമ്മേളനത്തില്‍ സെക്രട്ടറി പി.സിദ്ദീഖ്, പ്രസിഡന്റ് പി.ചന്ദ്രദാസ്, ടി.പി വിനീത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."