HOME
DETAILS

മഴയില്ല; കുട്ടാടന്‍ പാടത്തെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍

  
backup
October 07 2016 | 04:10 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%a4-2


മാറഞ്ചേരി: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 160 ഏക്കറോളം വരുന്ന അയിരൂര്‍ കുട്ടാടന്‍പാടത്തെ നെല്‍കര്‍ഷകര്‍ മഴ ലഭ്യത കുറഞ്ഞതിനാല്‍ പ്രതിസന്ധിയില്‍. ഇവിടെ ഓരോ തവണയും കൃഷിയിറക്കുമ്പോള്‍ കഴിഞ്ഞ തവണത്തെക്കാള്‍ വിളവ് ലഭിക്കാറുണ്ട്.
    എന്നാല്‍ ഇത്തവണ മഴയില്ലാതായതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.
കൃഷി ആരംഭിച്ചു രണ്ടാഴ്ച പിന്നിട്ടെങ്കിലും കാര്യമായി ജലം ലഭിച്ചിട്ടില്ല. വെള്ളമില്ലാത്തിനാല്‍ പാടം വറ്റിവരണ്ടതോടെയാണ് കര്‍ഷകര്‍ ആശങ്കയിലായത്.
താല്‍ക്കാലിക പരിഹാരമെന്നോളം സമീപത്തെ ഇടതോടില്‍നിന്നു മോട്ടോര്‍ വഴി പാടത്തേക്കു വെള്ളമെത്തിക്കുകയാണ്. ഇതിനായി മോട്ടോര്‍ വാടക, ഡീസല്‍ ചെലവ് തുടങ്ങിയവ കര്‍ഷകരെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുകയും ചെയ്യുന്നു.
മഴ തീരെ ലഭിച്ചില്ലെങ്കില്‍ ഇത്തവണത്തെ കൃഷി പൂര്‍ണമായും നശിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അയിരൂര്‍ കുട്ടാടന്‍ പാടത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം മോട്ടോര്‍ സ്ഥാപിച്ചാണ് നിലവില്‍ വെള്ളമെത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago