എസ്.എം.എഫ് മുനിസിപ്പല്‍ കൗണ്‍സില്‍
പെരിന്തല്‍മണ്ണ: കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചു നടക്കുന്ന മദ്യ-ലഹരി വിപണനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു സുന്നി മഹല്ല് ഫെഡറേഷന് (എസ്.എം.എഫ്) പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സയ്യിദ് പി.കെ.മുഹമ്മദ് കോയതങ്ങള്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ടി.ടി.ശറഫുദ്ദീന്‍ മൗലവി അധ്യക്ഷനായി. സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ്, സല്മാന്ഫൈസി തിരൂര്‍ക്കാട്, വി.ഹംസ മൗലവി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി.കെ.എം.തങ്ങള്‍ പാതായ്ക്കര (പ്രസി), എം.ടി.മൊയ്തീന്‍കുട്ടി ദാരിമി (വര്. പ്രസി), അബ്ദുല്‍ ശുക്കൂര്‍ മദനി, ഒ.മുഹമ്മദലി ഫൈസി, ടി.ടി ഷറഫുദ്ദീന് മൗലവി, ആറങ്ങോടന് അബ്ദുസമദ്, ഇ.കെ.ഉണ്ണീന്‍കുട്ടി ഹാജി (വൈ.പ്ര). സി.എം അബ്ദുള്ള ഹാജി (ജന.സെക്ര), എ.ടി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, മീമ്പിടി ജലീല്‍, യു.പി മുഹമ്മദലിഹാജി എരവിമംഗലം, കുഞ്ഞിമുഹമ്മദ് ഫൈസി തേക്കിന്‍കോട്, കാരാട്ടില്‍ ഉമ്മര്‍ (ജോ.സെ)., മാട്ടുമ്മത്തൊടി കുഞ്ഞുട്ടി ഹാജി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."