HOME
DETAILS

എന്‍.എന്‍ പിള്ള നാടകോത്സവവും അവാര്‍ഡു വിതരണവും മാണിയാട്ട്

  
backup
October 07 2016 | 06:10 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8-2


തൃക്കരിപ്പൂര്‍: കോറസ് കലാസമിതിയുടെ നേതൃത്വത്തില്‍ അഞ്ചാമത് എന്‍.എന്‍ പിള്ള നാടകോത്സവവും പ്രഥമ എന്‍.എന്‍ പിള്ള ചലചിത്ര അവാര്‍ഡു വിതരണവും മാണിയാട്ടു നടക്കും.
നവംബര്‍ 14 മുതല്‍ 22 വരെയാണു സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം സംഘടിപ്പിക്കുന്നത്. എട്ടു നാടകങ്ങള്‍ അരങ്ങേറും.
സംഘാടക സമിതി രൂപീകരണയോഗത്തില്‍ വി അനൂപ് കുമാര്‍ അധ്യക്ഷനായി. ടി.വി ബാലന്‍, എം.വി കോമന്‍ നമ്പ്യാര്‍, സി നാരായണന്‍, വാസു ചോറോട്, ടി.വി നളിനി, പി.പി കുഞ്ഞികൃഷ്ണന്‍, ഗംഗന്‍ ആയിറ്റി, പി.പി ഉണ്ണികൃഷ്ണന്‍, സി വിജയന്‍, അജയന്‍ നടക്കാവ്, യു.കെ രാഘവന്‍, എം പ്രകാശന്‍, എം.വി നന്ദികേഷ്, കെ ലക്ഷ്മണന്‍ സംസാരിച്ചു. ടി.വി നന്ദകുമാര്‍ സ്വാഗതവും കെ സുരേഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), എം.വി കോമന്‍ നമ്പ്യാര്‍ (വര്‍ക്കിങ് ചെയര്‍മാന്‍), ടി.വി ബാലന്‍ (ജനറല്‍ കണ്‍വീനര്‍), ടി.വി നന്ദകുമാര്‍ (കണ്‍വീനര്‍).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago