HOME
DETAILS
MAL
ഗവ: ആയുര്‍വേദ മെഡിക്കല്‍ ഓഫിസേര്‍സ് അസോ. ജില്ലാ സമ്മേളനം
backup
October 07 2016 | 06:10 AM
കണ്ണൂര്‍: എല്ലാ ഗ്രാമങ്ങളിലും ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കണമെന്നും പ്രാഥമികതലത്തില്‍ കുടുംബ ഡോക്ടര്‍ സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കേരള സ്റ്റേറ്റ് ഗവ: ആയുര്‍വേദ മെഡിക്കല്‍ ഓഫിസേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റബ്‌കോ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എ.വി സാജന്‍ അധ്യക്ഷനായി. ഭാരവാഹികള്‍: ഡോ. പി.വി പ്രീത (പ്രസിഡന്റ്), ഡോ. കെ.എന്‍ അനുപമ, ഡോ. പി.വി റീജ(വൈസ് പ്രസിഡന്റ്), ഡോ. എച്ച് കൃഷ്ണകുമാര്‍(സെക്രട്ടറി), ഡോ. പി മുഹമ്മദ്,, ഡോ. സുജ ജി നായര്‍(ജോ.സെക്രറി), ഡോ. ജഷി നിദകരന്‍(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."