HOME
DETAILS
MAL
കടുക് സത്യഗ്രഹവും സംവാദവും
backup
October 07 2016 | 21:10 PM
മാനന്തവാടി: പഴശ്ശി ഗ്രന്ഥാലയത്തിലെ ഗ്രീലവേഴ്സിന്റെ നേതൃത്വത്തില്‍ ജനിതകമാറ്റം വരുത്തിയ ഹൈബ്രീഡ് കടുക് കൃഷിക്ക് അനുമതി നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ കടുക് സത്യഗ്രഹവും സംവാദവും നടത്തി. കണ്ണൂര്‍ സര്‍വകലാശാലാ കോഴ്സ് ഡയറക്ടര്‍ ഡോ. പി.കെ പ്രസാദന്‍, രാജേഷ് കൃഷ്ണന് വിഷയം അവതരിപ്പിച്ചു. എം. ഗംഗാധരന് മോഡറേറ്റര്‍ ആയി. പരിപാടിയില്‍ കെ.എസ്.എസ്.പി ജില്ലാ പ്രസിഡന്റ് പി. സുരേഷ് ബാബു, ശ്രേയസ്, പ്രമീള വിജയന്, വി.എ ജോസ്, ജോസ് കഞ്ഞിമറ്റം, എ.ഡി ദിലീപ് കുമാര്‍, കെ.ആര് പ്രതീഷ്, എം.സി ജിതിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."