HOME
DETAILS
MAL
സംഗീത ആരാധന
backup
October 07 2016 | 22:10 PM
കിളിമാനൂര്‍ : നവരാത്രിയോടനുബന്ധിച്ച് കിളിമാനൂര്‍ ശ്രീ സ്വാതിതിരുനാള്‍ സംഗീതസഭയുടെ നേതൃത്വത്തില്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കിളിമാനൂര്‍ പഞ്ചായത്ത് സാംസ്‌കാരികനിലയത്തില്‍ സംഗീതാരാധന നടത്തും. ബി .സത്യന്‍ എം .എല്‍. എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ അധ്യക്ഷയാകും. വിദ്യാരംഭ ദിനമായ ചൊവ്വാഴ്ച വൈകിട്ട് മൂന്നു മുതല്‍ ചൂട്ടയില്‍ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രസന്നിധിയില്‍ നടക്കുന്ന സംഗീത ആരാധന മേല്‍ശാന്തി കെ .പി ശര്‍മ്മ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."