HOME
DETAILS
MAL
സസ്‌പെന്‍ഡ് ചെയ്തു
backup
October 07 2016 | 22:10 PM
തിരുവനന്തപുരം: തൊഴില്‍ വകുപ്പില്‍ നെടുമങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫിസറായ എ.സത്യനേശനെ സസ്‌പെന്‍ഡ് ചെയ്തു.അന്വേഷണമില്ലാതെ ചട്ടവിരുദ്ധമായി തൊഴില്‍ കാര്‍ഡ് നല്‍കിയതായും ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയതായും കണ്ടെത്തിയതിനാലാണ് സസ്‌പെന്‍ഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."