HOME
DETAILS
MAL
സോണിയക്കെതിരായ ആരോപണം: മോദി മാപ്പ് പറയണമെന്ന് എ.കെ.ആന്റണി
backup
May 10 2016 | 08:05 AM
കോട്ടയം:പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പദവിക്ക് യോഗ്യമല്ലാത്ത ഭാഷയില്‍ സോണിയാ ഗാന്ധിയെ ആക്ഷേപിച്ചത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നരേന്ദ്രമോദി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
കേരളത്തില്‍ ഒരു നേതാവും നടത്താത്ത പ്രചാരണമാണ് നരേന്ദ്രമോദി സോണിയാ ഗാന്ധിക്കെതിരെ നടത്തിയത്. എന്നാല്‍ മോദി മാപ്പ് പറയുമെന്ന് കരുതുന്നില്ലെന്നും ആന്റണി പറഞ്ഞു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് വ്യക്തിവൈരാഗ്യം തീര്‍ക്കാനെന്നും എ.കെ.ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."