HOME
DETAILS
MAL
സ്വാശ്രയ കരാര്‍; അതൃപ്തി പരസ്യമാക്കി സി.പി.ഐ
backup
October 08 2016 | 15:10 PM
തിരുവനന്തപുരം: സ്വാശ്രയ കരാറില്‍ സര്‍ക്കാരിനെതിരെയുള്ള അതൃപ്തി പ്രകടമാക്കി സി.പി.ഐ. വേണ്ടത്ര ഗൃഹപാഠം ചെയ്തതിനുശേഷമാണ് കരാര്‍ ഉണ്ടാക്കിയതെന്ന അഭിപ്രായമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
കരാര്‍ പഴുതടച്ചതാണെന്ന അഭിപ്രായമില്ല. സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്ന കാര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലോചിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."