HOME
DETAILS

അപകടാവസ്ഥയിലുള്ള സ്‌കൂള്‍ വളപ്പിെല കെട്ടിടം പൊളിക്കുന്നില്ലെന്ന് പരാതി

  
backup
October 08 2016 | 17:10 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3


ഈരാറ്റുപേട്ട: മുന്‍സിപ്പാലിറ്റിയുടെ അധീനതയിലുള്ള ഗവ. മുസ്‌ലിം എല്‍.പി സ്‌കൂള്‍ വളപ്പില്‍ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കുന്നില്ലെന്നു പരാതി. 20 വര്‍ഷം മുന്‍പ് ബ്ലോക്ക് റിസോര്‍സ് സെന്ററിനു വേണ്ടി നിര്‍മ്മാണം നടത്തിയ കെട്ടിടം കരാറുകാരന്‍ പണി പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു പോയതാണ്.
ഈ കെട്ടിടത്തില്‍ ഇപ്പോള്‍ വിഷജന്തുക്കളുടെ വിഹരകേന്ദ്രമാണ്. ഇഷ്ടികളും മറ്റും അടര്‍ന്നു വീഴുന്നതും പതിവാണ്. ഈ കെട്ടിടത്തിന് സമീപത്ത് ക്ലാസുറൂമുകള്‍ സ്ഥിതി ചെയ്യുന്നു. നുറുക്കണക്കിന് പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഈ കെട്ടിടം പൊളിച്ചുനീക്കണമെന്നു പി.ടി.എ അധികൃതരോട് ആവശ്യപ്പെട്ടിട്ടുംഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ പരാതിപെടുന്നു.
അതു കൂടാതെ അപകടാവസ്ഥയിലായനിരവധി വന്‍വൃക്ഷങ്ങള്‍ ഈ സ്‌കൂള്‍ വളപ്പിലുണ്ട.് അതും വെട്ടിമാറ്റണമെന്ന് മുന്‍സിപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലായെന്ന് രക്ഷിതാക്കള്‍ പറയുന്നു.കഴിഞ്ഞ മാസം വൈകുന്നേരം ഏഴിനു സ്‌കൂള്‍ വളപ്പിലെ ഒരു വന്‍മരം കടപുഴകി വീണിരുന്നു. സ്‌കൂള്‍ സമയമല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  a month ago
No Image

തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കണം

Kerala
  •  a month ago