HOME
DETAILS
MAL
പദ്ധതി അവലോകന ക്യാമ്പ്
backup
October 08 2016 | 17:10 PM
മുതുകുളം :കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം റിസര്‍വ്വ് ബാങ്ക് നടപ്പിലാക്കി വരുന്ന സാമ്പത്തിക സാമൂഹ്യ സുരക്ഷിതത്വ പദ്ധതികളുടെ ബ്ലോക്ക് തല അവലോകനം നടത്തി.
യോഗവും ക്യാമ്പും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി ബാബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്കുതല ബാങ്കിംഗ് കമ്മിറ്റി കണ്‍വീനര്‍. രഞ്ജിത് സിംഗ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനന്ദന്, സാമ്പത്തിക കൗണ്‍സിലര്‍,എന്‍.പി. നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."