HOME
DETAILS
MAL
എം.ടി നോവല്‍ പഠനങ്ങള്‍
backup
October 08 2016 | 19:10 PM
എം.ടി വാസുദേവന്‍ നായരുടെ വിവിധ കൃതികളെക്കുറിച്ചുള്ള പഠനങ്ങള്‍. കാലം, മഞ്ഞ്, പാതിരാവും പകല്‍വെളിച്ചവും, രണ്ടാമൂഴം, അസുരവിത്ത് തുടങ്ങിയ കൃതികളെക്കുറിച്ചുള്ള സുദീര്‍ഘമായ പഠനങ്ങളല്ല. എന്നാല്‍ എം.ടി എന്ന എഴുത്തുകാരന്റെ ഹൃദയത്തിലേക്കും സാഹിത്യ സൃഷ്ടികളിലേക്കും തുറന്നുവച്ച ജാലകമാണ് ഈ കൃതി. എം.ടി അനുയാത്ര എന്നപേരില്‍ ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച പതിനൊന്നു പുസ്തകങ്ങളിലെ ആറാമത് പുസ്തകവും ഗ്രന്ഥകാരന്‍ തന്നെ എം. ടിയെക്കുറിച്ചെഴുതുന്ന രണ്ടാമത് പുസ്തകവും. 98 പേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."