HOME
DETAILS
MAL
ബോധവല്‍ക്കരണ ക്ലാസ്
backup
October 08 2016 | 19:10 PM
കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങ് കുമ്പിടിയില്‍ 'സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് ' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നു. നാളെ രാവിലെ പത്തു മുതല്‍ ഒന്നു വരെ സി.എച്ച്.എല്‍ ആശുപത്രിയില്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം എഴുത്തുകാരന് സിവിക് ചന്ദ്രന് നിര്‍വഹിക്കും. ഡോ. പി.കെ സലീം (സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ കോളജ് ഡയറക്ടര്‍ സി.എച്ച്.എല്‍), വിനീഷ് ചന്ദ്രന്(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്) എന്നിവര്‍ ക്ലാസെടുക്കും. ഫോണ്‍: 7025400049.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."