HOME
DETAILS
MAL
'സംഘ്പരിവാറിന്റെ നിഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിയണം'
backup
October 08 2016 | 19:10 PM
കോഴിക്കോട് : വ്യക്തിനിയമങ്ങള്‍ പരിഷ്കരികുന്നതിനും പൊതുനിയമത്തിന്റെ കീഴിലാക്കുന്നതിനും മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി. രാജ്യത്തിന്റെ വൈവിധ്യത്തെയും മതേതര പാരമ്പര്യത്തെയും തകര്‍ക്കാനുള്ള ശ്രമമാണിത്. ഇത്തരം നിഗൂഢ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മതേതര സമൂഹത്തിന് കഴിയണം. ഇക്കാര്യത്തില്‍ ഭിന്നതകള്‍ വെടിഞ്ഞ് മുസ്ലിം സമുദായം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും സാദിഖലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."