HOME
DETAILS

പരിസ്ഥിതി ലോലപ്രദേശം; സര്‍ക്കാര്‍ സത്യവാങ്മൂലം ഗുരുതരവീഴ്ചയെന്ന് ചെന്നിത്തല

  
backup
October 08 2016 | 19:10 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b2%e0%b5%8b%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%b8%e0%b4%b0

തിരുവനന്തപുരം : 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ഗുരുതരവീഴ്ചയും, കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നടപടി കര്‍ഷകരോടുള്ള കടുത്ത വഞ്ചനയാണ്. സംഭവം കര്‍ഷകരെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ഈ വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമല്ലെന്ന് കാണിച്ച് കസ്തുരിരംഗന്‍ കമ്മിഷനെ ബോധ്യപ്പെടുത്തി നോട്ടിഫിക്കേഷന്‍ ഇറക്കുകയും, കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തതാണ്. ഇക്കാര്യങ്ങള്‍ പഠിക്കാതെ ഇത്തരത്തില്‍ ഒരു സത്യവാങ്മൂലം നല്‍കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ട്തന്നെ സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് പറ്റിയ വീഴ്ച മനസ്സിലാക്കി സത്യവാങ്മൂലം ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago