HOME
DETAILS

ജിഷയുടെ മരണം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യരുതെന്ന് ചെന്നിത്തല

  
backup
May 10 2016 | 09:05 AM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b2
ചേര്‍ത്തല : ദലിത് വിദ്യാര്‍ഥിനി ജിഷയുടെ മരണം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നത് ഉചിതമല്ലെന്നും ചിലര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചേര്‍ത്തലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.ശരതിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം അരീപറമ്പില്‍ നടന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാജയഭീതിയിലായ പ്രതിപക്ഷം പാവപ്പെട്ട പെണ്‍കുട്ടിയുടെ മരണം പോലും ആഘോഷമാക്കുകയാണ്. കേരളജനത ഒരിക്കലും ഇവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ ആര്‍.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, വി.എം.ജോയി, സി.കെ.ഷാജിമോഹന്‍, കെ.എന്‍.സെയ്ദ്മുഹമ്മദ്, കെ.ആര്‍.രാജേന്ദ്രപ്രസാദ്, ഐസക് മാടവന, സി.ഡി.ശങ്കര്‍, മധു വാവക്കാട്, എം.എന്‍.ദിവാകരന്‍ നായര്‍, ടി.എച്ച്.സലാം, എന്‍.ശ്രീകുമാര്‍, ഡി.ദീപക്, ടി.എസ്.രഘുവരന്‍ എന്നിവര്‍ പ്രസംഗിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  9 minutes ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  17 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  25 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  36 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  39 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  an hour ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago