HOME
DETAILS
MAL
ബിഹാറില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണു
backup
May 10 2016 | 14:05 PM
പാറ്റ്‌ന: ബിഹാറില്‍ സോഹര്‍ ജില്ലയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വലിയ ശബ്ദത്തോടെ കെട്ടിടം ഒരുവശത്തേക്ക് ചെരിഞ്ഞുവീഴുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."