HOME
DETAILS

സൊമാലിയ പരാമര്‍ശം; മോദി കേരളത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി

  
backup
May 10 2016 | 14:05 PM

%e0%b4%b8%e0%b5%8a%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%95
തിരുവനന്തപുരം: ബി.ജെ.പി തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കേരളത്തെ സൊമാലിയയോട് ഉപമിച്ചതിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സൊമാലിയയോട് ഉപമിച്ച മോദി സംസ്ഥാനത്തെ അപമാനിച്ചുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വന്തം പദവി താഴ്ത്തിക്കെട്ടിയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്. നാളെ കേരളത്തിലെത്തുമ്പോള്‍ വാസ്തവ വിരുദ്ധമായ പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പ്രസംഗിക്കുന്നതിനിടെയാണ് മോദി വിവാദ പരാമര്‍ശം ഉന്നയിച്ചത്. ശിശുമരണ നിരക്കില്‍ കേരളം സൊമാലിയയ്ക്കും പിറകിലാണെന്നായിരുന്നു മോദിയുടെ ആരോപണം. മോദി നാളെയും പ്രചാരണ പരിപാടിക്കായി കേരളത്തിലെത്തുന്നുണ്ട്. പേരാവൂരില്‍ കുട്ടികള്‍ പഴകിയ ആഹാരം കഴിച്ചെന്ന വാര്‍ത്ത തെറ്റാണ്. പട്ടിക വര്‍ഗ ഡയറക്ടര്‍ ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Weather
  •  6 days ago
No Image

വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു

Kerala
  •  6 days ago
No Image

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

National
  •  6 days ago
No Image

രാജ്യത്ത് പ്രത്യുല്‍പാദന നിരക്കില്‍ വന്‍ ഇടിവ്; പിന്നിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും

National
  •  6 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘങ്ങൾ 25 മുതൽ തിരിച്ചെത്തും

Kerala
  •  6 days ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിന്‍: ഭീമഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Kerala
  •  6 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി; മുൻകാല രേഖകള്‍ വിളിച്ചുവരുത്താനാവില്ലെന്ന വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി

Kerala
  •  6 days ago
No Image

ബംഗളൂരു ദുരന്തത്തിന് ഉത്തരവാദി ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

National
  •  6 days ago
No Image

പുതിയതായി നിര്‍മിക്കുന്ന എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നീക്കം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍

National
  •  6 days ago
No Image

ട്രംപിനെതിരായ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്; പിന്നാലെ യുഎസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു

International
  •  6 days ago