HOME
DETAILS
MAL
ബന്ധു നിയമനം; മറുപടി പിന്നീടെന്ന് മുഖ്യമന്ത്രി
backup
October 09 2016 | 07:10 AM
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കൃത്യമായി പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മറുപടി പിന്നീടു പറയാമെന്ന് മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."