HOME
DETAILS

മുഖ്യമന്ത്രി സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കൊപ്പം നില്‍ക്കുന്നു: ഉമ്മന്‍ ചാണ്ടി

  
backup
October 09 2016 | 18:10 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%ae%e0%b4%be


ആലുവ: ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഫീസ് കുറയ്ക്കാന്‍ തയാറായിട്ടും അത് അനുവദിക്കാതെ ഫീസ് വര്‍ധന നിലനിര്‍ത്താന്‍ മുഖ്യമന്ത്രി മാനേജ്‌മെന്റുകള്‍ക്കൊപ്പം നിലനില്‍ക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ആലുവയില്‍ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി.കെ.ടി.എഫ്) എറണാകുളം ജില്ല നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യു,ഡി.എഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് നാല്‍പ്പത്തിയ്യായിരം രുപ കുറച്ചപ്പോള്‍ ഈ സര്‍ക്കാര്‍ ഒറ്റയടിക്ക് എണ്‍പത്തിയ്യായ്യിരം രുപയാണു വര്‍ദ്ധിപ്പിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സാധാരണക്കാര്‍ക്ക് 800 കോടിയുടെ ബാധ്യതയാണു ഈ സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്,
മാതാപിതാക്കള്‍ക്ക് സ്വന്തം മക്കള്‍ക്ക് ഭൂമി വീതിച്ചു നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയാണു സര്‍ക്കാരിന്റെ പുതിയ നയം മൂലം വന്നിരുക്കുന്നത് . കര്‍ഷക തൊഴിലാളികളായ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുമെന്നും തോന്നുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ജില്ല പ്രസിഡന്റ് ജോസഫ് അട്ടാറ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസ്, ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍, മുന്‍ മന്ത്രി കെ.ബാബു, അന്‍വര്‍ സാദത്ത് എം.എല്‍.എ, എം.ഒ.ജോണ്‍, കെ.പി.സി.സി ജനറല്‍സെക്രട്ടറി വല്‍സല പ്രസന്നകുമാര്‍, അഡ്വ ബി.എ.അബ്ദുള്‍ മുത്തലിബ്, ജെസ്സി പീറ്റര്‍, കെ.എസ്.താരനാഥ്, ടി.ജോര്‍ജ്ജ്, കെ.എം.പരീത്, കെ.കെജിന്നാസ്, ലത്തീഫ് പൂഴിത്തറ , ലിസി ഏബ്രാഹം, അഡ്വ.ഉണ്ണികൃഷ്ണന്‍ , ജെറോം സെബാസ്റ്റ്യന്‍ നവാസ് എടത്തല, പി.വി.ഏല്‍ദോസ്, സുനില്‍ കുമാര്‍, എം.എം.അബ്ദുള്‍ അസീസ്, കുഞ്ഞമ്മ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ബാബു കൊല്ലാം പറമ്പില്‍ സ്വാഗതം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  16 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  21 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  41 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago