HOME
DETAILS

സ്വരരാഗമായി അരങ്ങേറ്റ വേദിയില്‍ അഖില്‍ഷാ വീണ്ടുമെത്തി

  
backup
October 09 2016 | 18:10 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%b0%e0%b4%be%e0%b4%97%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b5%e0%b5%87


കഴക്കൂട്ടം: അഞ്ചാം ക്ലാസു മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന അഖില്‍ഷായുടെ ആഗ്രഹമായിരുന്നു ഒരു സംഗീതക്കച്ചേരി അവതരിപ്പിക്കുക എന്നത്.
ആറു മാസം മുമ്പ് സംഗീതത്തിന്റെ അരങ്ങേറ്റം നടത്തിയ പള്ളിപ്പുറം തോന്നല്‍ ദേവീ ക്ഷേത്രത്തിലെ നവരാത്രി സംഗീത വേദിയില്‍ തന്നെ അതിന് അവസരം ലഭിച്ചത് ഇരട്ടി സന്തോഷമായി. ഗുരുനാഥന്‍ വര്‍ക്കല സി.എസ് ശാന്താറാം കൂടിയിരുന്ന സദസിനു മുന്നിലാണ് അഖില്‍ഷാ ആദ്യ കച്ചേരി അവതരിപ്പിച്ച് പ്രശംസ നേടിയത്.
സംഗീത കച്ചേരിക്ക് നിഖില്‍ എസ് കാര്‍ത്തികേയന്‍ വയലിനും, പരവൂര്‍ സുനില്‍ മൃദംഗവും വായിച്ചു. നന്ദു പിന്തുണയേകി. പള്ളിത്തുറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അഖില്‍ഷാ കഴക്കൂട്ടത്തെ പ്രദേശിക പത്ര പ്രവര്‍ത്തകനായ അന്‍സാറിന്റെയും സ്‌കൂള്‍ അധ്യാപികയായ സജീനയുടെയും മകനാണ് . ആദില്‍, അഫ്‌ലഖ് എന്നിവര്‍ സഹോദരങ്ങളാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago