HOME
DETAILS
MAL
കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്
backup
October 09 2016 | 18:10 PM
വെഞ്ഞാറമൂട്: കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്. കാറുകളിലൊന്നിലെ യാത്രക്കാരനായ മടത്തറ മേലേമുക്ക് കിഴക്കതില്‍ വീട്ടില്‍ നിസാം (25)നാണ് പരുക്കേറ്റത്.ഇന്നലെ വൈകിട്ട് മൂന്നിന് കടയ്ക്കലില്‍ വെച്ചായിരുന്നു അപകടം.പരുക്കേറ്റയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."