HOME
DETAILS
MAL
മിന്നലാക്രമണത്തില്‍ സൈന്യം വധിച്ചത് 20 ഭീകരരെ
backup
October 09 2016 | 19:10 PM
ബാരാമുള്ള: ഉറി ആക്രമണത്തെ തുടര്‍ന്ന് പാക് അധീന കശ്മിരില്‍ സേന നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തില്‍ 20 ഭീകരരെ കൊലപ്പെടുത്തിയതായും ഭീകര താവളങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയതായും സൈന്യം പുറത്തു വിട്ട ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ 29ന് പുലര്‍ച്ചെയാണ് നിയന്ത്രണ രേഖയും കടന്ന് പാക് സൈനിക പോസ്റ്റിന് 700 മീറ്റര്‍ അടുത്തുവരെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.
ഇന്ത്യ ഇത്തരത്തിലുള്ള ഒരു ആക്രമണം നടത്തുമെന്നത് പാകിസ്താന് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണത്തെക്കുറിച്ച് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."