HOME
DETAILS
MAL
ജറൂസലേമില്‍ വെടിവയ്പ്: മൂന്നു മരണം
backup
October 09 2016 | 19:10 PM
ജറൂസലേം: കിഴക്കന്‍ ജറൂസലേമില്‍ ഫലസ്തീന്‍ പൗരന്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ഇസ്‌റാഈല്‍ സൈനികരും കാല്‍നടയാത്രികനും കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരുക്കേറ്റു. ട്രാം സ്റ്റോപ്പിലേക്ക് കാറിലെത്തിയയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."