HOME
DETAILS
MAL
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് 16ന് അവധി
backup
May 10 2016 | 23:05 PM
മലപ്പുറം: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു വോട്ടവകാശം വിനിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പ് ദിവസമായ മെയ് 16ന് വേതനത്തോടുകൂടി അവധി പ്രഖ്യാപിച്ചു ലേബര്‍ കമ്മിഷണര്‍ കെ. ബിജു ഉത്തരവിറക്കി.
ഉത്തരവു പ്രകാരം സ്ഥാപന ഉടമകള്‍ തൊഴിലാളികള്‍ക്കു ശമ്പളത്തോടുകൂടിയ അവധി നല്‍കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."