HOME
DETAILS
MAL
'ലെറ്റര്‍ സ്ട്രൈക്ക് ' സംഘടിപ്പിച്ചു
backup
October 09 2016 | 21:10 PM
വടകര: സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസും യു.ഡി.എഫും നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോടന്നൂരില്‍ 'ലെറ്റര്‍ സ്ട്രൈക്ക് ' സംഘടിപ്പിച്ചു.
നിയോജക മണ്ഡലത്തിലെ യൂനിറ്റ് കമ്മിറ്റികളില്‍ നിന്ന് 1,000 കത്തുകള്‍ മുഖ്യമന്ത്രിക്കയച്ചു.
പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ബവിത്ത് മലോല്‍, പി.കെ സജിത്ത്, നൈസാം തറോപൊയില്‍, വി.കെ ഇസ്ഹാഖ്, വി. പ്രദീപ് കുമാര്‍, മനോജ് തുരുത്തി, കെ. ഫൈസല്‍, പ്രമോദ് തച്ചോളി, സി. അജയ്കൃഷ്ണ, പ്രതീഷ് കോട്ടപ്പള്ളി, ഷുഹൈബ് ഒന്തത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."