HOME
DETAILS
MAL
ഒലിവര്‍ ഹാര്‍ട്ടിനും ബെങ്ത് ഹോംസ്‌ട്രോമിനും സാമ്പത്തിക ശാസ്ത്ര നോബേല്‍
backup
October 10 2016 | 12:10 PM
സ്‌റ്റോക്‌ഹോം: 2016ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ ബ്രിട്ടീഷുകാരനായ ഒലിവര്‍ ഹാര്‍ട്ടിനും ഫിന്‍ലന്‍ഡുകാരനായ ബെങ്ത് ഹോംസ്‌ട്രോമിനുമാണ് ലഭിച്ചത്.
സര്‍ക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാര്‍ പ്രതിപാദിക്കുന്ന കരാര്‍ സിദ്ധാന്തത്തെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."