HOME
DETAILS
MAL
അനാഥരായ രണ്ട് സ്ത്രീകളെ ഗാന്ധിഭവന് ഏറ്റെടുത്തു
backup
October 11 2016 | 18:10 PM
പത്തനാപുരം: ആരോരുമില്ലാത്ത ആനന്ദവല്ലിയെയും (67) മാതൃസഹോദരിപുത്രിയും അവിവാഹിതയും വികലാംഗയുമായ ഇന്ദിരയെയും (50) ഗാന്ധിഭവന് ഏറ്റെടുത്തു.
നീലേശ്വരം വാര്‍ഡ് മെമ്പര്‍ ജലജ സുരേഷ് കഴിഞ്ഞ ദിവസം ഭവന സന്ദര്‍ശനം നടത്തിയപ്പോഴാണ് പൊളിഞ്ഞു വീഴാറായ ഒരു ഒറ്റമുറി വീട്ടില്‍ അവശനിലയില്‍ ഇരുവരെയും കണ്ടെത്തിയത്.
ആനന്ദവല്ലിക്കു രണ്ട് ആണ്മക്കള് ഉണ്ടെങ്കിലും അവരെക്കുറിച്ച് ഒരുവിവരവുമില്ല.
ഗാന്ധിഭവന് പി.ആര്.ഒ അനില്‍കുമാര്‍, ബീനാ ഷാജഹാന്, ഡ്രൈവര്‍, അനീഷ് എന്നിവരെത്തിയാണ് ഇരുവരെയും ഗാന്ധിഭവനിലേക്ക് ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."