HOME
DETAILS
MAL
മധ്യവയസ്‌കനെ തെരുവുനായ ആക്രമിച്ചു
backup
October 11 2016 | 18:10 PM
വിഴിഞ്ഞം: കുളിക്കാന്‍ പോയ മധ്യവയസ്‌കനെ തെരുവ് നായ ആക്രമിച്ചു.
വിഴിഞ്ഞം കിടരക്കുഴി സ്‌നേഹ സദനത്തില്‍ സുജാതന്‍ (53) നാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വലതുകാലില്‍ പരുക്കേറ്റ ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."