HOME
DETAILS
MAL
പാമോലിന്‍ കേസ്: കുറ്റാരോപിതരുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
backup
May 11 2016 | 05:05 AM
ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പി.ജെ തോമസ്, ജിജി തോംസണ്‍, ടി.എച്ച് മുസ്തഫ എന്നിവരുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
അസൗകര്യം അറിയിച്ച് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദനും കക്ഷിയാണ്. കേസ് നീട്ടികൊണ്ട പോകരുതെന്ന് വി.എസ് അച്ചുതാനന്ദന് ആവശ്യപ്പെട്ടേക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."