HOME
DETAILS
MAL
ദീക്ഷാസ്മരണ 14ന് തൃശൂരില്‍
backup
October 11 2016 | 18:10 PM
തൃശൂര്‍: ബാണാസുര സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷിച്ചു. സെക്രട്ടറി പ്രസന്നകുമാര്‍ എല്ലോറ മുഖ്യപ്രഭാഷണം നടത്തി. യുദ്ധത്തിനെതിരായ ജനങ്ങളുടെ വിജയമായ വിജയദശമിയെ അവമതിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ പ്രചാരണം നടത്താന്‍ തീരുമാനിച്ചു. ഡോ. ബി.ആര് അംബേദ്കറും അനുയായികളും നാഗ്പൂരില്‍വച്ച് ബുദ്ധമതം സ്വീകരിച്ചതിന്റെ വാര്‍ഷികാഘോഷം തൃശൂരില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. 14നു രാവിലെ 10നു തൃശൂര്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ പോസ്റ്റര്‍, ചിത്ര, പുസ്തകപ്രദര്ശനം നടത്തും. വൈകിട്ട് നാലിനു പ്രതിജ്ഞ, പ്രഭാഷണം എന്നിവയുണ്ടാകും.
യോഗത്തില്‍ പ്രസിഡന്റ് ഇ.പി കാര്‍ത്തികേന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സജീവന് കോലാനി, ജോ. സെക്രട്ടറി ടി.എസ് ബാബുരാജ്, ട്രഷറര്‍ ശശി വെട്ടിപ്പറ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."