HOME
DETAILS
MAL
ഓട്ടോയിടിച്ച് യുവതിക്ക് പരുക്കേറ്റു; ഡ്രൈവര്‍ക്കെതിരേ കേസെടുത്തു
backup
October 11 2016 | 18:10 PM
എരുമപ്പെട്ടി: മദ്യപിച്ചു വാഹനമോടിച്ച് യുവതിയെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. റാഡരികിലൂടെ നടന്നുപോവുകയായിരുന്ന മണ്ട@ംപറമ്പ് പൊറ്റാംകുന്നത്ത് ലോഹിദാക്ഷന്റെ ഭാര്യ പ്രമീള (34) യെയാണ് ഇടിച്ചത്. സംഭവത്തില്‍ ഒട്ടോഡ്രൈവര്‍ കടങ്ങോട് മേലൂട്ട് രാജനെതിരേ എരുമപ്പെട്ടി പൊലിസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ശങ്കരന്‍ക്കാവ് ക്ഷേത്രത്തിനു സമീപമാണ് അപകടം. പ്രമീളയക്കു തലയ്ക്ക് സാരമായി പരുക്കേറ്റിട്ടു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."