HOME
DETAILS
MAL
സ്വര്‍ണ്ണ ചെയിന്‍ നഷ്ടപ്പെട്ടു
backup
October 11 2016 | 18:10 PM
തുറവൂര്‍: ബൈക്ക് യാത്രയ്ക്കിടയില്‍ യുവതിയുടെ ഒരു പവന്‍ വരുന്ന കൈ ചെയിന്‍ നഷ്ടപ്പെട്ടു.ഇടപ്പള്ളിയില്‍ നിന്നും കുത്തിയതോട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ചന്തിരൂര്‍ ഭാഗത്ത് വെച്ച് നഷ്ടപ്പെട്ടതായി പരാതി. ഇ ടപ്പള്ളി നോര്‍ത്ത് മാണോലി സൂരജിന്റെ ഭാര്യ തസ്‌നി (24) യുടെ ചെയിനാണ് നഷ്ടപ്പെട്ടത്. സൂരജും ഭാര്യ തസ്‌നിയും കൂടി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പനങ്ങാട്, അരൂര്‍ എന്നി പോലിസ് ' സ്റ്റേഷനുകളില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."