HOME
DETAILS
MAL
പ്രണയം നടിച്ച് പീഡനം; യുവാവ് പിടിയില്‍
backup
October 11 2016 | 18:10 PM
മട്ടാഞ്ചേരി: പ്രണയം നടിച്ച് യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് പള്ളുരുത്തി പൊലിസിന്റെ പിടിയിലായി. ഇടക്കൊച്ചി കൈതവേലിയില്‍ ഷൈന്‍(20)ആണ് പിടിയിലായത്. ഇയാള്‍ യുവതിയെ പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ വീട്ടുകാരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."