HOME
DETAILS
MAL
ശരീഅത്ത് നിയമത്തിനെതിരായ നീക്കത്തെ ചെറുക്കും: ഖാദര്‍ മൊയ്തീന്
backup
October 11 2016 | 19:10 PM
കോയമ്പത്തൂര്‍: ശരീഅത്ത് നിയമത്തിനെതിരായ ഏതു നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന് പറഞ്ഞു. കോയമ്പത്തൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ഗൂഢലക്ഷ്യവുമായാണ് ഏക സിവില്‍കോഡിനു വേണ്ടി മുറവിളി കൂട്ടുന്നത്. ശരീഅത്തിനെതിരായ ഏത് നീക്കത്തെയും മുസ്ലിംലീഗ് ശക്തമായി നേരിടുമെന്ന് ഖാദര്‍ മൊയ്തീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."