HOME
DETAILS

മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം: സുധീരന്‍

  
backup
October 11 2016 | 19:10 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%82




തിരുവനന്തപുരം: ബന്ധുനിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി അറിയാതെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാന നിയമനങ്ങള്‍ നടക്കില്ല. അതുകൊണ്ട് ഈ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്നും സുധീരന്‍ പറഞ്ഞു.
ബന്ധുനിയമനം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും  ഇതുവരേ ഒരു നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം നടപടിയെടുക്കാമെന്ന വിജിലന്‍സ് മേധാവിയുടെ അഭിപ്രായം ഇരട്ടത്താപ്പാണ്. ബന്ധുനിയമന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാന്‍ കേരളം കാത്തിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
ഭരണഘടനയേയും ജനങ്ങളേയും വെല്ലുവിളിച്ച് ഗുരുതരമായ തെറ്റ് ചെയ്ത വ്യവസായ മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അദ്ദേഹം സ്വയം രാജിവയ്ക്കുകയോ അല്ലെങ്കില്‍ പുറത്താക്കുകയോ വേണം. തെറ്റ് ചെയ്തതായി ബോധ്യമുള്ളതുകൊണ്ടാണ് ഇ.പി.ജയരാജന്‍ മൗനം പാലിക്കുന്നതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago