HOME
DETAILS
MAL
ഖുര്‍ആന്‍ പഠന കോളജിന് ഇന്ന് തുടക്കം
backup
October 11 2016 | 20:10 PM
കുണിയ: കുണിയ ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിക്ക് കിഴില്‍ ശംസുല്‍ ഉലമാ മെമ്മോറിയല്‍ എജുക്കേഷന്‍ സെന്ററില്‍ ഖുര്‍ആന്‍ ഹിഫ്‌ലു കോളജിന് ഇന്ന് തുടക്കം കുറിക്കും. ഇന്ന് വൈകുന്നേരം 4 ന് മഹല്ല് ഖത്വീബും ഖുര്‍ആന്‍ സ്റ്റഡി ജില്ലാ ഡയറക്ടറുമായ അബ്ദുല്‍ ഖാദര്‍ ബാഖവി അന്നദ്‌വി പഠനാരംഭത്തിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. 37 വിദ്യാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ഈ കോളജില്‍ പഠനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."