HOME
DETAILS

സമൂഹത്തിന് സാംസ്‌കാരിക മറവിരോഗം ബാധിച്ചു: സ്പീക്കര്‍

  
backup
October 12 2016 | 01:10 AM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%ae


കോഴിക്കോട്: നമ്മുടെ സമൂഹത്തിന് സാംസ്‌കാരിക മറവിരോഗം ബാധിച്ചതായും ഇത്തരം രോഗത്തിനെതിരായ പ്രതിരോധമാണ് സാംസ്‌കാരിക കൂട്ടായ്മകളെന്നും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍. വടകര വി.ടി കുമാരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വൈജ്ഞാനിക സാഹിത്യത്തിനുള്ള വി.ടി കുമാരന്‍ പുരസ്‌കാരം എം. ജയരാജിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യം വേണ്ടത്ര പരിഗണിക്കാതെ പോയ കവിയാണ് വി.ടി കുമാരന്‍ മാസ്റ്ററെന്നും സ്പീക്കര്‍ പറഞ്ഞു.
 കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വി.ടി മുരളി അധ്യക്ഷനായി. വി.ടി കുമാരന്‍ വെബ്‌പേജ് എം.പി വീരേന്ദ്രകുമാര്‍ പ്രകാശനം ചെയ്തു. അവാര്‍ഡിന് അര്‍ഹമായ 'മലയാള അച്ചടി മാധ്യമം: ഭൂതവും വര്‍ത്തമാനവും' കൃതി ടി. രാജന്‍ പരിചയപ്പെടുത്തി. രാജേന്ദ്രന്‍ എടത്തുംകര വി.ടി കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി അബൂബക്കര്‍, ഒ.പി സുരേഷ്, കെ.പി സുധീര, അനില്‍ മങ്കട സംസാരിച്ചു. എം. ജയരാജ് മറുപടി പ്രസംഗം നടത്തി. വേണു കക്കട്ടില്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago